കുരുമുളക്,
ഇഞ്ചി,
മുളകുപൊടി(കുറച്ച്),
മഞ്ഞള്‍പ്പൊടി,
ഉപ്പ്,
കടുക്....
എല്ലാം കൂടി അരച്ച്, വെട്ടി വൃത്തിയാക്കി വരഞ്ഞ മത്തിയില്‍ പുരട്ടി ഒരു 20 മിനിറ്റ്...
ചൂടാക്കിയ ചട്ടിയില്‍ ഒരു വാഴയിലക്കീറ് വച്ചിട്ട് മുകളില്‍ മത്തി നിരത്തി അതിനു മുകളില്‍ ഒരു ഇലക്കീറു കൂടി...
ചൂടാക്കിയ ചട്ടിയില്‍ ഒരു വാഴയിലക്കീറ് വച്ചിട്ട് മുകളില്‍ മത്തി നിരത്തി അതിനു മുകളില്‍ ഒരു ഇലക്കീറു കൂടി...
ഇല പതിഞ്ഞിരിയ്ക്കാന്‍ മുകളില്‍ ചെറിയൊരടപ്പ് വയ്ക്കാം...
ഒരു വശം പാകമായാല്‍ മൊത്തത്തില്‍ ഇലയടക്കം മറിച്ചിടാം...
ഇഷ്ടാനുസരണം പൊള്ളിച്ചെടുക്കുകയോ മൊരിച്ചെടുക്കുകയോ ആവാം...
ഒരു തുള്ളി എണ്ണ പോലും ചേര്‍ക്കരുത്....
പച്ചകുരുമുളകാണെങ്കില്‍ കിടിലമായിരിയ്ക്കും...
No comments:
Post a Comment