1. വൃത്തിയാക്കിയ ഉണക്ക ചെമ്മീന്‍ 50g
പച്ചമാങ്ങ ചെറുതായി മുറിച്ചത് 1 മീഡിയം
ഉപ്പ് ആവശ്യത്തിന്
വെള്ളം ഒരു കപ്പ്
2. തേങ്ങ ചിരകിയത് 1 കപ്പ്
മഞ്ഞള്‍ പൊടി 1/4 ടീ സ്പൂണ്‍
പച്ച മുളക് 2 എണ്ണം
ചെറിയ ഉള്ളി 3 എണ്ണം
ഇവ മിക്സിലോ അരകല്ലിലോ ചതച്ചു എടുക്കുക
3. വെളിച്ചെണ്ണ 2 ടീ സ്പൂണ്‍
കടുക് 1 ടീ സ്പൂണ്‍
ഉണക്ക മുളക് 2 എണ്ണം
കറി വേപ്പില 2 തണ്ട്
ഒന്നും രണ്ടും ചേരുവകള്‍ വേവിച്ചു വറ്റിച്ചു ഡ്രൈ ആക്കി മൂന്നാമത്തെ ചേരുവകള്‍ താളിപ്പിടുക. സിമ്പിള്‍ ബട്ട് വെരി ടേസ്റ്റി.
No comments:
Post a Comment