• ചെമ്മീന്‍ - 8
• മുട്ട – 2
• ബ്രെഡ് പൊടി – 3
• ടേബിള്‍ സ്പൂണ്‍
• മൈദാ - 2 ടേബിള്‍ സ്പൂണ്‍
• കോണ്‍ ഫ്ലോര്‍ - 2 ടേബിള്‍ സ്പൂണ്‍
• റവ - 1 ടേബിള്‍ സ്പൂണ്‍
• സോയ സോസ് - 3ടേബിള്‍ സ്പൂണ്‍
• കുരുമുളക് പൊടി - 1 ടേബിള്‍ സ്പൂണ്‍
• ഉപ്പ് – പാകത്തിന്
• എണ്ണ - ആവശ്യത്തിനു
തയ്യാറാക്കുന്ന വിധം
1. ചെമ്മീന്‍ അതിന്റെി വാല് കളയാതെ വൃത്തിയാക്കുക.
2. ഒരു ബൌളില്‍ സോയ സോസും കുരുമുളക് പൊടിയും കുറച്ചു ഉപ്പും കൂടി മിക്സ് ചെയ്തു വൃത്തിയാക്കിയ വെച്ചിരിയ്ക്കുന്ന ചെമ്മീനില്‍ പുരട്ടി ഒരു മണിക്കൂര്‍ വെയ്ക്കുക.
3. ഒരു ബൌളില്‍ ബ്രെഡ് പൊടിയും കോണ്‍ ഫ്ലോറും മൈദയും റവയും ഒരു നുള്ള് ഉപ്പും മിക്സ് ചെയ്തു എടുകുക.
4. ഒരു ബൌളില്‍ രണ്ടു മുട്ട നന്നായി അടിച്ചു വെയ്ക്കുക.
5. ഒരു പാനില്‍ ഫ്രൈ ചെയ്യാന്‍ ആവശ്യമായ എണ്ണ ചൂടാക്കുക.
6. എണ്ണ നന്നായി ചൂടാതിനു ശേഷം സോയ സോസില്‍ മുങ്ങി കിടക്കുന്ന ചെമ്മീന്‍ മുട്ടയില്‍ മുക്കിയിട്ടു കോണ്‍ ഫ്ലോര്‍ മിക്സില്‍ മുക്കി തിളച്ച എണ്ണയിലേക്ക് ഇടുക.
7. രണ്ടു വശവും തിരിച്ചു മറിച്ചും ഇടുക. ഗോൾഡൻ ബ്രൌണ്‍ നിറം ആകുമ്പോള്‍ ഒരു ടിഷ്യു പേപ്പറിലേക്ക് മാറ്റുക. ചൂടോടെ ഉയോഗിക്കുക.
No comments:
Post a Comment