ചേരുവകള്‍ :--
ചെമ്മീന്‍-വലുതെങ്കില്‍ പത്തെണ്ണം ..ചെറുതാണെങ്കില്‍ ഒരു കാല്‍ കിലോ ഒക്കെ എടുക്കാം.
വെളുത്തുള്ളി-ആറു അല്ലി അരിഞ്ഞത്
ഇഞ്ചി-ഒരിഞ്ചു കഷ്ണം-അരിഞ്ഞത്
സവാള-രണ്ടു-നീളത്തില്‍ അരിഞ്ഞത്
തക്കാളി-ഒന്ന്-അരിഞ്ഞത്
പച്ചമുളക്-രണ്ടു
മുളകുപൊടി-ഒരു ടേബിള്‍സ്പൂണ്‍(ഞാന്‍ ഉപയോഗിച്ചത് കാശ്മീരി മുളകുപൊടിയാണ്
മല്ലിപൊടി-ഒരു ടീസ്പൂണ്‍
മഞ്ഞള്‍പൊടി-അര ടീസ്പൂണ്‍
പെരുംജീരകംപൊടി-ഒരു ടീസ്പൂണ്‍
ഗരംമസാല-ഒരു ടീസ്പൂണ്‍
കറിവേപ്പില-രണ്ടു തണ്ട്
ഉപ്പ്,വെളിച്ചെണ്ണ ആവശ്യത്തിനു
ചെയേണ്ട വിധം :--
ചെമ്മീന്‍ വൃത്തിയാക്കി കഴുകി വെള്ളം കളയാന്‍ വക്കുക.ഒരു പാനില്‍ എണ്ണ ചൂടാക്കി ഇഞ്ചിയും,വെളുത്തുള്ളിയും,പ
No comments:
Post a Comment