ഉണക്കമീന്‍, dried fish - 100 g
പച്ചമുളക്, green chillies - 2 - 3
കുടംപുളി ,cocum– 2 കഷ്ണം / മാങ്ങ, raw mango – 1
തേങ്ങ തിരുമിയത് ,grated coconut- 1.5 cup
മുളകുപൊടി, red chilly pwdr - 1 tbsp
ചുവന്നുള്ളി,shallots - 4
ഇഞ്ചി, ginger– 1 ചെറിയ കഷ്ണം
മഞ്ഞള്പൊടി, turmeric pwdr - 1/4 tsp
ഉപ്പ്, salt
താളിക്കാന്‍, for seasoning
വെളിച്ചെണ്ണ, oil
കടുക് , mustard seeds
വറ്റല്മു ളക്, dried red chilly
കറിവേപ്പില, curry leaves
ചുവന്നുള്ളി, shallots
ഉണക്കമീന്‍ കുറച്ചു വെള്ളത്തില്‍ ഒരു 15 മിനിറ്റ് കുതിരാന്‍ ഇട്ട ശേഷം നന്നായി കഴുകി എടുത്തു കഷ്ണങ്ങള്‍ ആക്കി വെയ്ക്കുക.
തേങ്ങയും ചുവനുള്ളിയും ഇഞ്ചിയും മഞ്ഞള്പൊടിയും മുളകുപൊടിയും നന്നായി അരച്ച് എടുക്കുക. മാങ്ങ നീളത്തില്‍ കഷ്ണങ്ങള്‍ ആക്കി വെയ്ക്കുക.
ഒരു മണ്ചട്ടിയില്‍ മീനും കുറച്ചു കറിവേപ്പിലയും ഇട്ടു ഒരു കപ്പു വെള്ളം ഒഴിച്ച് അടച്ചു വെച്ച് വേവിക്കുക(പുളി ആണെങ്കില്‍ ഇപ്പോള്‍ ചേര്ക്കാം ) നന്നായി തിളച്ചു വരുമ്പോള്‍ മാങ്ങ കഷ്ണങ്ങള്‍ ആക്കിയതും പച്ചമുളക് നടുകെമുറിച്ചതും ഇട്ടുവേവിക്കുക(പുളി ആണ് ഇടുന്നത് എങ്കില്‍ ഒരു തക്കാളി കൂടി ചേര്ക്കാം ) മീന്‍ പകുതി വേവ ആകുമ്പോള്‍ അരച്ച് വെച്ച തേങ്ങ കൂട്ട് ഇട്ടു നന്നായി ഇളക്കി ചെറിയ തീയില്‍ അരപ്പിന്റ്റെ പച്ചമണം മാരും വരെ തിളപ്പിക്കുക ആവശ്യം എങ്കില്‍ അല്പം വെള്ളം ചേര്ക്കാം . ഉപ്പ് നോക്കിയ് ശേഷം ആവിശ്യം എങ്കില്‍ ചേര്ത്താല്‍ മതി ആകും.
കറി പാകത്തിന് കുറുകിയ ശേഷം തീ അണച്ച് താളിക്കാന്‍ ഉള്ള ചേരുവകള്‍ താളിച്ച് കറിയുടെ മുകളില്‍ ഒഴിച്ച് അടച്ചു വെച്ച ശേഷം ചോറിനൊപ്പം കഴിക്കാവുനതാണ്.

No comments:
Post a Comment