Sunday, November 9, 2014

കൂന്തൽ ഫ്രൈ





കൂന്തൽ - 1/2 Kg,
അര ടീ സ്പൂണ്‍ മഞ്ഞളും ഉപ്പും ചേർത്ത് വേവിച്ചു
2 വലിയ സവാള അറിഞ്ഞതും
3 പച്ച മുളകും
ഒരു ചെറിയ സ്പൂണ്‍ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്
എന്നിവ കടുക് പൊട്ടിച്ചു വഴറ്റി. ഇതിലേക് ഒരു പകുതി ടീ സ്പൂണ്‍ മുളകുപൊടി ചേർത്ത് ഒരു വലിയ തക്കാളിയും മുറിച്ചു ചേർത്ത് വഴറ്റി. അതിലേക്ക് വേവിച്ച കൂന്തലും ചേർത്തിളക്കി ഇത്തിരി കുരുമുളക് പൊടിയും ചേർത്തു. കൂന്ത്തൽ ഫ്രൈ റെഡി.

No comments:

Post a Comment